ജഡ്ജിയാണെങ്കിലും ഉഡായിപ്പിറക്കിയാൽ അമേരിക്കയിൽ രക്ഷപ്പെടില്ല

ജഡ്ജിയാണെങ്കിലും  ഉഡായിപ്പിറക്കിയാൽ  അമേരിക്കയിൽ രക്ഷപ്പെടില്ല
Sep 27, 2024 08:10 PM | By PointViews Editr


വാഷിംഗ്‌ടൺ: അത്യാവശ്യം നല്ല ജീവിതമായാലും മലയാളി ഇങ്ങനാണോ? മലയാളി ന്യായാധിപനെതിരേ അമേരിക്കയിൽ ഇപ്പോൾ നിയമനടപടി തുടങ്ങിയിരിക്കുകയാണ്.. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജി കെ.പി.ജോർജ് ആണ് അറസ്റ്റിലായത്.


തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോ ഗിച്ചു എന്നതടക്കമുള്ള പരാതികളിലാണ് അറ സ്റ്റ്. നീണ്ട അന്വേഷണങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്ത‌ത്.


ഫോർട്ട് ബെൻഡ് കൗണ്ടി തെരഞ്ഞെടുപ്പ് സമയത്ത് ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി താൻ വംശഹത്യയ്ക്ക് വിധേയനായി എന്ന് പോസ്റ്റ് ചെയ്‌ത്‌ സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചെന്നാണ് കേസ്. എന്നാൽ താൻ നിര പരാധിയാണെന്നും കൗണ്ടി ജഡ്‌ജി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോർജ് പ്രതികരിച്ചു.

Although the judge If born There will be no escape in America

Related Stories
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
Top Stories